App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് മനഃശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ രീതി ?

Aവിഭവരീതി

Bസാമൂഹ്യാഖ്യാന രീതി

Cകഥാകഥന രീതി

Dമേൽനോട്ട പഠന രീതി

Answer:

C. കഥാകഥന രീതി

Read Explanation:

കഥാകഥനരീതി (Story telling method)

  • പാഠഭാഗവുമായി ബന്ധപ്പെട്ട കഥകളിലൂടെ കുട്ടികളുടെ താത്പര്യം വർദ്ധിപ്പിച്ച് നടത്തുന്ന ബോധനരീതി - കഥാകഥനരീതി
  • കഥാകഥനരീതി ആദ്യമായി നിർദ്ദേശിച്ചത് - പ്ലേറ്റോ
  • പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ ഒരു രീതിയാണ് - കഥാകഥന രീതി
  • കഥാകഥനരീതി ഫലപ്രദമായി ഉപയോഗിക്കാവുന്നത് - താഴ്ന്ന ക്ലാസ്സുകളിൽ
  • കഥാകഥനരീതികൊണ്ടുള്ള പ്രയോജനങ്ങൾ - കുട്ടികളുടെ താല്പര്യം വർദ്ധിക്കുന്നു, അവരുടെ ജിജ്ഞാസയും, അന്വേഷണത്വരയും, വികസിക്കുന്നു

Related Questions:

താഴെ കൊടുത്തിട്ടുള്ള അതിൽ തൊണ്ടയ്ക്ക് സിദ്ധാന്തവുമായി ബന്ധമുള്ളത് ?
കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?
പ്രക്രിയാ ശേഷികളിൽ ആദ്യത്തേതായി പരിഗണിക്കാവുന്നത് :
A Biology teacher asks the students to carry out a project to find out the cause of spreading typhoid in their locality. This project
താഴെപ്പറയുന്ന മനഃശാസ്ത്ര വിഭാഗങ്ങളിൽ പ്രയുക്ത മനശാസ്ത്ര വിഭാഗത്തിൽ പെടാത്തത് ഏത് ?