Challenger App

No.1 PSC Learning App

1M+ Downloads
ഏത് രീതി ഉപയോഗിച്ചാണ് അസ്വാഭാവിക പെരുമാറ്റ സവിശേഷതകളുള്ള വ്യക്തികളുടെ സ്വഭാവത്തെ അപഗ്രഥിക്കുന്നത് ?

Aഉപാഖ്യാന രീതി

Bചെക്ക് ലിസ്റ്റ്

Cപ്രക്ഷേപണ തന്ത്രങ്ങൾ

Dസർവ്വേ രീതി

Answer:

C. പ്രക്ഷേപണ തന്ത്രങ്ങൾ

Read Explanation:

പ്രക്ഷേപണ തന്ത്രങ്ങൾ

അസ്വാഭാവിക പെരുമാറ്റ സവിശേഷതകളുള്ള വ്യക്തികളുടെ സ്വഭാവത്തെ അപഗ്രഥിക്കുന്നതിനുള്ള രീതിയാണ് പ്രക്ഷേപണ തന്ത്രങ്ങൾ. 

വിവിധതരം പ്രക്ഷേപണ തന്ത്രങ്ങൾ :-

  • റോഷെ  മഷിയൊപ്പ് പരീക്ഷ
  • തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ്
  • വാക്യ പൂരണ പരീക്ഷ
  • പദസഹചരത്വ പരീക്ഷ

Related Questions:

വിനിവർത്തനത്തിന് ഉദാഹരണം ഏത് ?
സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേ പണം പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ്?
പരോക്ഷ ആക്രമണത്തിന് ഉദാഹരണം ഏത് ?
ജീവശാസ്ത്രപരമായ തെളിവുകളും ക്രിമിനൽ 'അന്വേഷണത്തിലെ പ്രതിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന ഒരുലബോറട്ടറി സാങ്കേതികതയാണ്
ഒരു പ്രത്യേക വിഷയത്തിലുള്ള കുട്ടികളുടെ നേട്ടം തിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശോദകമാണ് :