സമൂഹശാസ്ത്രപഠനത്തില്‍ വാമൊഴിയായി വിവരം ശേഖരിക്കുന്ന രീതി ഏത്?
Aനിരീക്ഷണം
Bസോഷ്യല്‍ സര്‍വേ
Cഫീല്‍ഡ് വര്‍ക്ക്
Dഅഭിമുഖം
Aനിരീക്ഷണം
Bസോഷ്യല്‍ സര്‍വേ
Cഫീല്‍ഡ് വര്‍ക്ക്
Dഅഭിമുഖം
Related Questions:
താഴെപ്പറയുന്നവയിൽ സോഷ്യൽ സർവ്വേ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
1.സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ്
2.തെരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു
3.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു.
സമൂഹശാസ്ത്രപഠനങ്ങളില്‍ സെന്‍സസിനുള്ള പരിമിതിയെന്ത്?
1.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍നിന്ന് വിവരം ശേഖരിക്കുന്നില്ല.
2.തെരഞ്ഞെടുത്ത നിശ്ചിത എണ്ണം ആളുകളില്‍നിന്നാണ് വിവരശേഖരണം നടത്തുന്നത് എന്നതിനാൽ എപ്പോഴും എല്ലാ വിവരവും കൃത്യം ആയിരിക്കണമെന്നില്ല.