Challenger App

No.1 PSC Learning App

1M+ Downloads
. അയിരുകളിൽ നിന്ന് ആഴ്‌സനിക്, ആൻറിമണി തുടങ്ങിയ അപ്രദവ്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രീതി ഏത്?

Aനീരോക്സീകരണം

Bകാന്തിക വിഭജനം

Cകാൽസിനേഷൻ

Dഇവയൊന്നുമല്ല

Answer:

C. കാൽസിനേഷൻ

Read Explanation:

  • അയിരുകളിൽ നിന്ന് ആഴ്‌സനിക്, ആൻറിമണി തുടങ്ങിയ അപ്രദവ്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രീതി -കാൽസിനേഷൻ


Related Questions:

സ്വർണ്ണം, പ്ലാറ്റിനം എന്നിവ ലയിക്കുന്ന ദ്രാവകമേത് ?
Transition metals are often paramagnetic owing to ?
താഴെ തന്നിരിക്കുന്നവയിൽ ഇരുമ്പിന്റെ ശുദ്ധമായ രൂപം ഏത് ?
ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?
പഞ്ചലോഹവിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയ ലോഹം ഏതാണ് ?