App Logo

No.1 PSC Learning App

1M+ Downloads
ദത്തങ്ങളുടെ നിരീക്ഷണങ്ങളുടെ അഥവാ സംഖ്യകളുടെ എണ്ണം വളരെ കൂടുതൽ ആകുന്ന സമയത്ത് ഏത് മാധ്യരീതിയാണ് ഉപയോഗിക്കുന്നത്.?

Aഅഭ്യൂഹമാധ്യരീതി

Bഭാഗികരീതി

Cകാലിയരീതി

Dഇവയൊന്നുമല്ല

Answer:

A. അഭ്യൂഹമാധ്യരീതി


Related Questions:

ഒരുതരം ശരാശരിക്ക് ഉദാഹരണമാണ് ...... .
ശരാശരികൾ എത്ര തരം ?
30-ഉം 20-ഉം നിരീക്ഷണങ്ങൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകളും 50 ഉം 60 ഉം ഗണിത ശരാശരിയും ഉണ്ടെങ്കിൽ, സംയോജിത ഗണിത ശരാശരി എന്താണ് ?
മാധ്യം ആയിരിക്കണം:
ഈ ഇനങ്ങളുടെ ഗണിത ശരാശരി 5,7, 9, 15, 20 ഇതാണ്: