Challenger App

No.1 PSC Learning App

1M+ Downloads
മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി ഏത്?

Aഹൈഡ്രോപോണിക്സ്

Bഫ്ലോറികൾച്ചർ

Cസെറികൾച്ചർ

Dപിസികൾച്ചർ

Answer:

A. ഹൈഡ്രോപോണിക്സ്

Read Explanation:

  • മണ്ണിന് പകരം, ജലം മാധ്യമം അടിസ്ഥാനമാക്കിയുള്ള പോഷക ലായനി ഉപയോഗിച്ച് ചെടികൾ വളർത്തുന്ന സാങ്കേതികതയാണ് ഹൈഡ്രോപോണിക്സ് (Hydroponics).
  • പൂച്ചെടികളുടെയും, അലങ്കാര സസ്യങ്ങളുടെയും കൃഷിയും വളർത്തലും ഉൾപ്പെടുന്ന സാങ്കേതിക കൃഷി രീതിയാണ് ഫ്ലോറികൾച്ചർ (Floriculture). 
  • പട്ടുനൂൽ ഉൽപ്പാദിപ്പിക്കാനായി, പട്ടുനൂൽപ്പുഴു കൃഷിയെയാണ് സെറികൾച്ചർ (Sericulture) എന്ന് പറയുന്നത്.
  • ഗാർഹികം അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി, മത്സ്യം വളർത്തുന്ന കൃഷി രീതിയാണ് പിസികൾച്ചർ (Pisciculture).

Related Questions:

കാൽവിൻ ചക്രത്തിലെ ഘട്ടങ്ങൾ ഏതെല്ലാമാണ്?
സങ്കരയിനം ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
What is the full form of ETS?
Which of the following are formed in pyrenoids?
How to identify the ovary?