Challenger App

No.1 PSC Learning App

1M+ Downloads
ഉദാഹരണങ്ങളിൽ നിന്ന് തുടങ്ങുകയും നിഗമനങ്ങളിൽ അവസാനിക്കുകയും ചെയ്യുന്ന ഗണിത പഠന രീതി ഏത് ?

Aനിഗമന രീതി

Bആഗമന രീതി

Cപ്രഭാഷണ രീതി

Dഗവേഷണ രീതി

Answer:

B. ആഗമന രീതി

Read Explanation:

ഉദാഹരണങ്ങളിൽ നിന്ന് തുടങ്ങുകയും നിഗമനങ്ങളിൽ അവസാനിക്കുകയും ചെയ്യുന്ന ഗണിത പഠന രീതി = ആഗമന രീതി