App Logo

No.1 PSC Learning App

1M+ Downloads
നിയോക്ലാസിക്കൽ പ്രസ്ഥാനത്തിൽ അതുവരെ നിലനിന്ന ഏത് രീതികളെയാണ് റൊമാന്റിസിസം തിരസ്കരിച്ചത് ?

Aശൈലി ,ഭാഷ ,പ്രമേയം

Bരൂപം ,ഭാഷ ,പ്രമേയം

Cശൈലി ,ഭാഷ ,

Dഇവയൊന്നുമല്ല

Answer:

B. രൂപം ,ഭാഷ ,പ്രമേയം

Read Explanation:

ഇംഗ്ലീഷ് കാല്പനിക പ്രസ്ഥാനത്തിന്റെ പ്രധാന പ്രത്യേകതകൾ

  • നിയോക്ലാസ്സിക്കൽ പ്രസ്ഥാനത്തിലെ കാവ്യപ്രവണതകളെ തിരസ്കരിച്ചുകൊണ്ടു "രൂപം ,ഭാഷ ,പ്രമേയം" എന്നിവയിൽ ക്ലാസ്സിക്ക് ,നിയോക്ലാസിക്ക് കാലത്തു പുലർത്തിപ്പോന്ന രീതികളെ തിരസ്കരിച്ചുകൊണ്ട് ഒരു പുതിയ മാതൃക അവതരിപ്പിച്ചു


Related Questions:

"സാഹിത്യം വായനക്കാരന്റെ സാംസ്കാരിക മണ്ഡലത്തോളം കടന്നുചെന്ന് അവിടെയൊരു ശുദ്ധീകരണ പ്രക്രിയ നടത്തുന്നു ''- ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്
"പ്രിഫേസ് ടു ലിറിക്കൽ " ഏതു കൃതിയുടെ അവതരികയാണ് ?
ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?
"ഗ്രന്ഥനിർമ്മാണം പോലെ ഗ്രന്ഥവിമർശനവും ഒരു കലയാണ് - ഒരാളെ കവിയെന്നും മറ്റെയാളെ സഹൃദയനെന്നും വിളിക്കുന്നു എന്നു മാത്രം " ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"നിശിതവിമർശനവും അതോടൊപ്പം ഒരു തലോടലും ; ഇതാണ് വള്ളത്തോളിന്റെ നിരൂപണ ശൈലി " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?