Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ സോണിന്റെ പദവിയുള്ള മെട്രോ റെയിൽ ?

Aകൊച്ചി മെട്രോ

Bബെംഗളൂരു മെട്രോ

Cഡൽഹി മെട്രോ

Dകൊൽക്കത്ത മെട്രോ

Answer:

D. കൊൽക്കത്ത മെട്രോ


Related Questions:

"വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകുകയും ചെയ്തു" എന്ന് ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത് എന്തിനെക്കുറിച്ചാണ് :
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വരുന്ന സംസ്ഥാനം ?
റെയിൽവേ ഇൻഫർമേഷൻ കേന്ദ്രങ്ങളുടെ പുതിയ പേര് ?
ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്നത് :
The Indian Railways is divided into ------ zones.