Challenger App

No.1 PSC Learning App

1M+ Downloads
കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണുക്കൾ ഏത് ?

Aവൈറസ്

Bബാക്റ്റീരിയ

Cഫംഗസ്

Dഇവയൊന്നുമല്ല

Answer:

C. ഫംഗസ്

Read Explanation:

  • ഫംഗസുകൾ - വിവിധയിനം പൂ പ്പലുകൾ ഉൾപ്പെടുന്ന വിഭാഗം 
  • കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണു - ഫംഗസ് 
  • തെങ്ങിന്റെ കൂമ്പുചീയൽ പരത്തുന്ന രോഗാണു - ഫംഗസ് 
  • ബാക്ടീരിയ പരത്തുന്ന സസ്യരോഗങ്ങൾ - നെൽച്ചെടിയിലെ ബ്ലൈറ്റ് രോഗം ,വഴുതനയിലെ വാട്ട രോഗം 
  • വൈറസ് പരത്തുന്ന സസ്യരോഗങ്ങൾ - പയർ ,മരച്ചീനി എന്നിവയിലെ മൊസൈക് രോഗം ,വാഴയിലെ കുറുനാമ്പുരോഗം 

Related Questions:

മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ ഏത് ?
ലോക എയ്‌ഡ്‌സ്‌ ദിനം എന്ന് ?

ചുവടെ നല്‍കിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗമേതെന്ന് എഴുതുക:

1.രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടിയിരിക്കുന്നു.

2.കണ്ണിന്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞനിറം.

എയ്‌ഡ്‌സ്‌ രോഗം ശരീരത്തെ ബാധിക്കുന്നതെങ്ങനെ ?
ജന്തുക്കളിൽ കാണുന്ന കുളമ്പു രോഗത്തിന് കാരണമായ രോഗകാരി ?