ഇരുമ്പ് വ്യാവസായികമായി നിർമ്മിക്കുന്നതിന് ഏത് ധാതുവാണ് പ്രധാനമായും ഉപയോഗിക്കുന്നത്?Aബോക്സൈറ്റ്Bഹെമറ്റേറ്റ്Cസിങ്കൈറ്റ്Dകാർണലൈറ്റ്Answer: B. ഹെമറ്റേറ്റ് Read Explanation: ഇരുമ്പ് വ്യാവസായികമായി നിർമിക്കുന്നത്ഇരുമ്പിന്റെ അയിരായ ഹെമറ്റേറ്റിനെ ചെറു തരികളാക്കി ജലപ്രവാഹത്തിൽ കഴുകിയെടുക്കുന്നു.തുടർന്ന് ഇത് റോസ്റ്റിംഗിന് വിധേയമാക്കുന്നു.ഇതുവഴി സൾഫർ, ആഴ്‌സനിക്, ഫോസ്‌ഫറസ് എന്നിവ ഓക്സൈഡുകളായും, ജലാംശം നീരാവിയായും നീക്കം ചെയ്യപ്പെടുന്നു.റോസ്റ്റ് ചെയ്ത അയിര്, കോക്ക്, ചുണ്ണാമ്പ് കല്ല് എന്നിവയുടെ മിശ്രിതം ബ്ലാസ്റ്റ് ഫർണസിലേക്കിടുന്നു. Read more in App