App Logo

No.1 PSC Learning App

1M+ Downloads

എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു ഏത്?

Aസോഡിയം

Bകാൽസ്യം

Cഅയൺ

Dസിങ്ക്

Answer:

B. കാൽസ്യം


Related Questions:

നമ്മുടെ ശരീരത്തിൽ മുറിവു പറ്റിയാൽ രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന വൈറ്റമിൻ ഏതാണ്?

കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  • i) വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത.
  • ii)  ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്നു.
  • iii) വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണാന്ധത.
  • iv)  ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവ് മൂലം ഉണ്ടാകുന്നു.

 

ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?

ഇലക്കറികളിൽ ധാരാളമായി ലഭിക്കുന്ന ജീവകം ഏതാണ് ?