Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പ്രധാനമായും കാണപ്പെടുന്നതും വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെൻ്റിൻ്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതുമായ ധാതു ഏതാണ് ?

Aബോക്സൈറ്റ്

Bകൽക്കരി

Cഇൽമനൈറ്റ്

Dചെമ്പ്

Answer:

C. ഇൽമനൈറ്റ്

Read Explanation:

  • കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന ധാതുക്കൾ - ഇൽമനൈറ്റ് ,മോണോസൈറ്റ് ,സിലിക്കൺ
  • കേരളത്തിൽ ഇൽമനൈറ്റ് ,മോണോസൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം - ചവറ ,നീണ്ടകര (കൊല്ലം )
  • ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം - ടൈറ്റാനിയം
  • വെൺമയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം - ടൈറ്റാനിയം ഡയോക്സൈഡ്

Related Questions:

കേരളത്തിൽ ഇൽമനൈറ്റിൻ്റെയും മോണോസൈറ്റിൻ്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ലയേത് ?
ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്?
കേരളത്തിന്റെ കടൽത്തീരത്ത് സുലഭമായി കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ഏത് ?
കേരളത്തിൽ സ്വർണ നിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ് ?
'കേരളം സിറാമിക്‌സ് ലിമിറ്റഡ്' സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?