Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച 2024 -2025 വർഷത്തെ ഇടക്കാല ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഏത് മന്ത്രാലയത്തിന് വേണ്ടിയാണ് ?

Aപ്രതിരോധ മന്ത്രാലയം

Bറെയിൽവേ മന്ത്രാലയം

Cആഭ്യന്തര മന്ത്രാലയം

Dഗ്രാമ വികസന മന്ത്രാലയം

Answer:

A. പ്രതിരോധ മന്ത്രാലയം

Read Explanation:

• പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക - 6.2 ലക്ഷം കോടി • ഗതാഗത മന്ത്രാലയത്തിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക - 2.78 ലക്ഷം കോടി ഗ്രാമീണ വികസന മന്ത്രാലയത്തിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക - 1.77 ലക്ഷം കോടി


Related Questions:

2019-2020ലെ ഇന്ത്യയുടെ സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത് ?
കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ് ?
യൂണിയൻ ബജറ്റ് 2024-25 പ്രകാരം പ്രഖ്യാപിക്കപ്പെട്ട റെയിൽവേ കോറിഡോറുകളിൽ ഉൾപ്പെടാത്തത് ഏത് ?
ബിസിനസ് സൈക്കിളുകളെ നിയന്ത്രിച്ച് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിനുള്ള നടപടികൾ ഗവൺമെൻറ് ബജറ്റിലൂടെ നടപ്പിലാക്കുമ്പോൾ അത് അറിയപ്പെടുന്നത്?
ഏതു ഭാഷയിൽ നിന്നാണ് ' ബജറ്റ് ' എന്ന പദം ഉണ്ടായത് ?