Challenger App

No.1 PSC Learning App

1M+ Downloads
വസ്തുക്കളുടെതിനേക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കാൻ സാധിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺകേവ് ദർപ്പണം

Bകോൺവെക്സ് ദർപ്പണം

Cസിലണ്ടറിക്കൽ ദർപ്പണം

Dസമതല ദർപ്പണം

Answer:

A. കോൺകേവ് ദർപ്പണം

Read Explanation:

• വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം – കോൺവെക്സ് ദർപ്പണം • വസ്തുക്കളുടെ വലിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം – കോൺകേവ് ദർപ്പണം • വസ്തുക്കളുടേതിന് സമാനമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം – സമതല ദർപ്പണം


Related Questions:

ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അകലുന്നത് ?
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
പ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോൾ, അവ 7 ഘടക വർണങ്ങളായി മാറുന്ന പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു ?
മധ്യത്തിൽ കനം കൂടിയതും വക്കുകളിൽ കനം കുറഞ്ഞതുമായ ലെൻസ് ആണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു സമതലദർപ്പണത്തിന് യോജിക്കാത്തത് ?