App Logo

No.1 PSC Learning App

1M+ Downloads
പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺവെകസ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cആറൺമുള കണ്ണാടി

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

ഗോളീയ ദർപ്പണങ്ങൾ (Spherical Mirrors):

      പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയദർപ്പണങ്ങൾ (Spherical Mirrors). 

  • പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ (Concave Mirrors)
  • പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് കോൺവെക്സ് ദർപ്പണങ്ങൾ (Convex Mirrors)

 


Related Questions:

നിവർന്നതും ചെറുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത്തരം ദർപ്പണതിലാണ് ?
പ്രതിബിംബത്തിന്റെ ആവർധനം എല്ലായിപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ദർപ്പണം ഏതാണ് ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, വക്രതാ കേന്ദ്രത്തിലൂടെയൊ, വക്രതാ കേന്ദ്രത്തിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യഫോക്കസ് :
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ ---- ആയി പരിഗണിക്കും ?