App Logo

No.1 PSC Learning App

1M+ Downloads
ഡോക്ടർമാരുടെ ഹെഡ്മിററിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺവെകസ് മിറർ

Bകോൺകേവ് മിറർ

Cസമതല ദർപ്പണം

Dഇവയെല്ലാം

Answer:

B. കോൺകേവ് മിറർ

Read Explanation:

കോൺകേവ് ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ:

  • ഷേവിങ് മിറർ  
  • മേക്കപ്പ് മിറർ
  • ഡോക്ടർമാരുടെ ഹെഡ്മിറൽ 
  • സിനിമാ പ്രൊജക്ടറുകളിൽ

Related Questions:

താഴെ പറയുന്നതിൽ സെർച്ച് ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ്
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?
കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യഫോക്കസ് :
നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?