App Logo

No.1 PSC Learning App

1M+ Downloads
കാലിഡോസ്കോപ്പ് , പെരിസ്കോപ്പ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ദർപ്പണം ഏത് ?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതല ദർപ്പണം

Dഇവയൊന്നുമല്ല

Answer:

C. സമതല ദർപ്പണം

Read Explanation:

  • ഉപരിതലം സമതലമായ ദർപ്പണങ്ങൾ - സമതല ദർപ്പണം
  • പ്രത്യേകത : വസ്തുവിന് സമാനമായ പ്രതിബിംബം 
    ആവർത്തന പ്രതിബിംബം
  • ഉപയോഗം: മുഖം നോക്കാൻ 
    കാലിഡോസ്കോപ്പ് നിർമ്മാണത്തിന് 
    പെരിസ്കോപ്പ് നിർമ്മാണത്തിന്

Related Questions:

E = λ / 2πε₀r n̂ എന്ന സമവാക്യത്തിൽ, n̂ സൂചിപ്പിക്കുന്നത് എന്താണ്?
ഒരു ക്ലാസ് ബി (Class B) ആംപ്ലിഫയറിന്റെ പ്രധാന പോരായ്മ എന്താണ്?
The device used for producing electric current is called:
താപനില വർദ്ധിക്കുമ്പോൾ ഒരു ട്രാൻസിസ്റ്ററിന്റെ ലീക്കേജ് കറന്റ് (Leakage current) സാധാരണയായി എന്ത് സംഭവിക്കുന്നു?
ചെവിയുടെ ഏത് ഭാഗമാണ് ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നത്?