App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?

Aസ്‌പേഡെക്സ്

Bഇൻസാറ്റ്‌

Cഎക്‌സ്‌പോസാറ്റ്

Dആസ്ട്രോസാറ്റ്

Answer:

A. സ്‌പേഡെക്സ്

Read Explanation:

സ്‌പേഡെക്സ് ദൗത്യം (SPADEX)

  • വിക്ഷേപണ വാഹനം - PSLV C 60

  • വിക്ഷേപണസ്ഥലം - സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട

  • വിക്ഷേപണം നടത്തിയ ദിവസം - 2024 ഡിസംബർ 30

  • കൂട്ടിച്ചേർക്കുന്നതിനായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ - SDX 01 (ചേസർ ഉപഗ്രഹം), SDX 02 (ടാർജറ്റ് ഉപഗ്രഹം)

  • ഉപഗ്രഹങ്ങളുടെ ഭാരം - 220 കിലോഗ്രാം വീതം

  • പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള സ്റ്റെബിലൈസെസ് ഓർബിറ്റൽ പ്ലാറ്റ്‌ഫോം - POEM 4


Related Questions:

ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈൽ?
ചന്ദ്രനിലെ താപനില വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന ചാന്ദ്രയാൻ -3 ലെ പെലോഡ് ഏത് ?
ഇന്ത്യയുടെ "ക്രയോമാൻ" എന്നറിയപ്പെടുന്ന വ്യക്തി ?
ചൊവ്വ ഗ്രഹത്തിൽ കണ്ടെത്തിയ ലാൽ ഗർത്തത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
India's first Mission to Mars is known as: