App Logo

No.1 PSC Learning App

1M+ Downloads
ജൈവ കൃഷിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന മിഷൻ ഏത് ?

Aജൈവ കാർഷിക മിഷൻ

Bജൈവ കേരളം മിഷൻ

Cകാർഷിക കേരളം മിഷൻ

Dഹരിത കേരളം മിഷൻ

Answer:

A. ജൈവ കാർഷിക മിഷൻ

Read Explanation:

• പരമ്പരാഗത കൃഷി രീതികൾ തിരികെ കൊണ്ടുവരികയും ജൈവ കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയുമാണ് മിഷൻറെ ലക്ഷ്യം


Related Questions:

'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല?
ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?
"കാബ്കോ" എന്ന ഗവൺമെന്റ് കമ്പനി ഏത് വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?
യവനപ്രിയ എന്ന് അറിയപ്പെടുന്ന സുഗന്ധദ്രവ്യം :
നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?