App Logo

No.1 PSC Learning App

1M+ Downloads
ലണ്ടൻ മിഷൻ സൊസൈറ്റി ഏതു പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടനയാണ് ?

Aമലബാർ

Bകൊച്ചി

Cതിരുവിതാംകൂർ

Dമധ്യകേരളം

Answer:

C. തിരുവിതാംകൂർ

Read Explanation:

  • മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടന - ബി.ഇ.എം  (ബേസൽ ഇവാഞ്ചലിക്കൽ മിഷൻ)
  • തിരുവിതാംകൂറിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടന -  എൽ.എം.എസ്. (ലണ്ടൻ മിഷൻ സൊസൈറ്റി)
  • മധ്യകേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടന -  സി.എം.എസ് (ചർച്ച് മിഷൻ സൊസൈറ്റി)

Related Questions:

ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
'ലൈഫ് ലോങ്ങ് എജുക്കേഷൻ ആൻഡ് അവയർനസ് പ്രോഗ്രാം' അറിയപ്പെടുന്നത്?
പഠനം മുടങ്ങിയ വരെ കണ്ടെത്തി തുടർപഠനത്തിന് വഴിയൊരുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?
സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?