App Logo

No.1 PSC Learning App

1M+ Downloads
ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത് ?

Aപുണ്യം പൂങ്കാവനം

Bശരണ പാത

Cഅയ്യൻ

Dശരണ സേതു

Answer:

C. അയ്യൻ

Read Explanation:

• ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളുടെ വിവരങ്ങൾ ഉപെടുത്തിയിരിക്കുന്ന ആപ്പ് • ആപ്പ് നിർമ്മിച്ചത് - പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ


Related Questions:

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ അപ്ലിക്കേഷൻ ?
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ ?
വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ്സുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?