Challenger App

No.1 PSC Learning App

1M+ Downloads
റോഡ് ബ്ലോക്കാക്കി പാർക്കുചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താനും വാഹനത്തിന്റെ ചാവി ഉൾപ്പെടെ നഷ്ടപ്പെട്ടതെന്തും കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ് ?

Aട്രാഫിക് സുരക്ഷാ ആപ്പ്

Bവാഹന ലൊക്കേറ്റർ ആപ്പ്

Cപോലീസ് സഹായം ആപ്പ്

Dറിംഗ്‌മീ എ.ഐ ആപ്പ്

Answer:

D. റിംഗ്‌മീ എ.ഐ ആപ്പ്

Read Explanation:

  • ആപ്പ് വികസിപ്പിച്ചത് - മലപ്പുറം എടപ്പാൾ സ്വദേശി ദിലീപ്

  • വെക്സോലിക്സ് എന്ന സ്റ്റാർട്ടപ്പിലൂടെയാണ് റിംഗ്‌മി എ.ഐ ആപ്പും ക്യൂ ആറും വികസിപ്പിച്ചത്.


Related Questions:

കേരളത്തിലെ ആദ്യത്തെ Aero space startup ഏത് ?
സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ തത്സമയ വിവരങ്ങൾ പങ്കുവെക്കാനും, ഇൻറർപോളിൻ്റെ സഹായത്തോടെ അന്താരാഷ്ട്ര പോലീസ് സഹകരണം വർദ്ധിപ്പിക്കാനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
What is the name of the indigenously developed High-Speed Expandable Aerial Target System that was successfully flight-tested by the Defence Research and Development Organisation (DRDO) in December 2021?
CSIR-ന്റെ പൂർണ്ണരൂപം
ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?