Challenger App

No.1 PSC Learning App

1M+ Downloads
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏത് ?

Aപ്ലാൻ സ്പേസ്

Bസമഗ്ര

Cഭാഷാ മിത്രം

Dഅതിഥി

Answer:

D. അതിഥി

Read Explanation:

• അപ്ലിക്കേഷൻ നിർമ്മിക്കുന്നത് - നാഷണൽ ഇൻഫർമേഷൻ സെന്റർ (NIC) • അതിഥി തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി - ആവാസ്


Related Questions:

പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടു കേരളം സർക്കാർ തുടങ്ങിയ പദ്ധതി ?
കിടപ്പു രോഗികൾക്ക് റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ഏതാണ് ?
കാർഷിക രംഗത്തെ ആധുനികവൽക്കരണവും വനിതാ കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?
കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം