App Logo

No.1 PSC Learning App

1M+ Downloads
നാസയുമായി ചേര്‍ന്ന് ചന്ദ്രനില്‍ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കാന്‍ ധാരണയിലായ മൊബൈല്‍ നിര്‍മാതാക്കള്‍ ?

Aനോക്കിയ

Bസാംസങ്

Cഷവോമി

Dഇവയൊന്നുമല്ല

Answer:

A. നോക്കിയ

Read Explanation:

നാസയുമായി ചേര്‍ന്ന് ചന്ദ്രനില്‍ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കാന്‍ ധാരണയിലായ മൊബൈല്‍ നിര്‍മാതാക്കൾ ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനായ നോക്കിയായാണ്.


Related Questions:

ലോകത്തിൽ ആകെ അവശേഷിക്കുന്ന വോളമൈ പൈൻ മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?
Which day is celebrated as the UN recognised World Children’s Day globally?
ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനായ ഇന്ത്യൻ വംശജൻ
2024 ൽ നടന്ന ലോക ക്ഷീര ഉച്ചകോടിയുടെ വേദി ?
What is the name of Indian Airforce aerobatic team?