Challenger App

No.1 PSC Learning App

1M+ Downloads
ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?

Aആൻഡ്രോയ്ഡ്

Bബ്ലാക്ക് ബെറി ഓ. എസ്

Cആപ്പിൾ ഐ. ഓ. എസ്

Dസിമ്പിയൻ

Answer:

A. ആൻഡ്രോയ്ഡ്

Read Explanation:

ലിനക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഉദാഹരണമാണ് ആൻഡ്രോയിഡ്

Related Questions:

ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനട്ടോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ് ?
ടെക്ക് കമ്പനിയായ ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയ ഇന്ത്യൻ വംശജൻ ?
From where was India's Multipurpose Telecommunication Satellite INSAT-2E-launched ?
ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?