App Logo

No.1 PSC Learning App

1M+ Downloads
വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമായ ഗതാഗത മാർഗമേത് ?

Aറോഡ് ഗതാഗതം

Bവ്യോമയാന ഗതാഗതം

Cറെയിൽ ഗതാഗതം

Dജല ഗതാഗതം

Answer:

D. ജല ഗതാഗതം

Read Explanation:

  • ജലാശയങ്ങളിലൂടെ ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗമാണിത്.

  • കപ്പലുകൾ, ബോട്ടുകൾ, ചങ്ങാടങ്ങൾ, മറ്റ് ജലവാഹനങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു

ജലഗതാഗതത്തിൻ്റെ പ്രയോജനങ്ങൾ:

  • ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗമാണ്.

  • വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമാണ്.

  • പരിസ്ഥിതി സൗഹൃദമാണ്.


Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ഏത് ?
ഇന്ത്യയിലെ ദേശീയ ജലപാത -3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് രാജ്യത്തേക്കാണ്?
ഇന്ത്യയിലെ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം ?
In which year was the inland waterways authority setup?