Challenger App

No.1 PSC Learning App

1M+ Downloads
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി ?

Aസുലൈമാൻ

Bചെങ്കിസ്ഖാൻ

Cശാലമീൻ

Dഅമീർ

Answer:

B. ചെങ്കിസ്ഖാൻ

Read Explanation:

ചെങ്കിസ്ഖാൻ: ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി


Related Questions:

ഗോറി ഗുജറാത്ത് ആകമിച്ച വർഷം?
പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?
ഇൽത്തുമിഷ് അന്തരിച്ച വർഷം?
Who built the Quwwat-ul-Islam Masjid?
When did Qutubuddin Aibak start ruling?