Challenger App

No.1 PSC Learning App

1M+ Downloads
തൈപ്പൂയം നടക്കുന്ന മാസം ഏതാണ് ?

Aചിങ്ങം

Bകന്നി

Cമകരം

Dകുംഭം

Answer:

C. മകരം

Read Explanation:

• കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു • മകരമാസത്തിലെ പൂയം നാളാണ് ‌തൈപ്പൂയമായി ആഘോഷിക്കുന്നത്‌.


Related Questions:

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ആഘോഷം ഇവയിൽ ഏതാണ് ?
ശത്രു ദോഷങ്ങൾ മാറാനായി നടത്തുന്ന ഹോമമാണ് ?
ഷഷ്ഠി വൃതം ആരുടെ പ്രീതിക്ക് വേണ്ടി ആണ് നടത്തുന്നത് ?
കളഭം ആടുന്ന സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏതാണ് ?

ആദ്യകാല ഭക്തി പാരമ്പര്യങ്ങൾക്ക് ( ഭക്തി പ്രസ്ഥാനം) ഉണ്ടായിരുന്ന സവിശേഷതകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ഭക്ത കവികളായ സന്യാസിമാർ ആയിരുന്നു പ്രചാരകർ
  2. സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി
  3. യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.