Challenger App

No.1 PSC Learning App

1M+ Downloads
ഏതു മാസമാണ് നെൽവിത്ത് വിതയ്ക്കുക

Aജൂൺ

Bമാർച്ച്

Cസെപ്റ്റംബർ

Dഒക്ടോബർ

Answer:

A. ജൂൺ

Read Explanation:

നെൽ വിത്ത് വിതയ്ക്കുന്നത് ജൂൺ മാസത്തിലും വിളവെടുക്കുന്നത് സെപ്റ്റംബർ മാസത്തിലും ആണ്


Related Questions:

ഇന്ത്യയിലെ പ്രധാന നാരുവിളകൾ ഏവ
ഉപദ്വീപിയ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വരണ്ട പ്രദേശം ഏതാണ്?
റാബി കാലം എപ്പോൾ ആരംഭിക്കുന്നു?
ഭൂഖണ്ഡങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ഉപദ്വീപിയ പീഠഭൂമിയുടെ ഉയരം ഏകദേശം എത്ര മീറ്ററാണ്?