App Logo

No.1 PSC Learning App

1M+ Downloads
ഭരണിക്ക് പ്രാധാന്യമുള്ള മാസം ഏതാണ് ?

Aചിങ്ങം

Bകന്നി

Cതുലാം

Dമീനം

Answer:

D. മീനം

Read Explanation:

• മീനഭരണി - കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ (ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്നു • സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം ദേവി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് ഹൈന്ദവ സങ്കൽപ്പം


Related Questions:

താഴെ പറയുന്നതിൽ ത്രിവിധ ഭസ്മം അല്ലാത്തത് ഏതാണ് ?
കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടുന്നത് ?
'തൈപ്പൂയം' ഏതു ദേവനുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
ആയില്യം പൂജ ആരുടെ പ്രീതിക്ക് വേണ്ടി ആണ് നടത്തുന്നത് ?

ആദ്യകാല ഭക്തി പാരമ്പര്യങ്ങൾക്ക് ( ഭക്തി പ്രസ്ഥാനം) ഉണ്ടായിരുന്ന സവിശേഷതകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ഭക്ത കവികളായ സന്യാസിമാർ ആയിരുന്നു പ്രചാരകർ
  2. സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി
  3. യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.