Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?

Aഗേറ്റ്‌വേ ഓഫ് ഇന്ത്യ

Bചാർമിനാർ

Cഇന്ത്യ ഗേറ്റ്

Dഷാലിമാർ ഗാർഡൻ

Answer:

A. ഗേറ്റ്‌വേ ഓഫ് ഇന്ത്യ

Read Explanation:

• ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് - മുംബൈ • ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് - 1924 ഡിസംബർ 4 • ബ്രിട്ടിഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ മുംബൈയിൽ എത്തിയതിൻ്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണിത് • മുഖ്യ ശില്പി - ജോർജ്ജ് വിറ്റേറ്റ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?
അടുത്തിടെ റഷ്യയുടെ "റോസോബോറോ നെക്‌സ്‌പോർട്ട്" എന്ന കമ്പനിയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം ?
In “OSH&WC Code”, what does ‘O’ stand for?
2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി ആരാണ് ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?