App Logo

No.1 PSC Learning App

1M+ Downloads
ജാപ്പനീസ് എൻസെഫലൈറ്റിസ് പരത്തുന്ന കൊതുക് ഏതാണ് ?

Aഅനോഫെലിസ്

Bഈഡിസ്

Cആർമിജെറസ്

Dക്യൂലക്സ്

Answer:

D. ക്യൂലക്സ്

Read Explanation:

  • ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സമയം - വേനൽക്കാലം 
  • ജാപ്പനീസ് എൻസെഫലൈറ്റിസ് പരത്തുന്ന കൊതുക് - ക്യൂലക്സ്
  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക് 
  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • ലോക കൊതുക് ദിനം - ആഗസ്റ്റ് 20 

കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ 

  • മന്ത് 
  • മലമ്പനി 
  • ഡെങ്കിപ്പനി 
  • ചിക്കുൻ ഗുനിയ 

 


Related Questions:

Which was the first viral disease detected in humans?
ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?
ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?
Anthrax diseased by
താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?