Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞപ്പനി പരത്തുന്ന കൊതുകുകൾ ഏതാണ് ?

Aഅനോഫിലസ്

Bഈഡിസ്

Cആർമിജെറസ്

Dക്യൂലക്സ്

Answer:

B. ഈഡിസ്

Read Explanation:

  • മഞ്ഞപ്പനി പരത്തുന്ന കൊതുകുകൾ - ഈഡിസ്
  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക് 
  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • ലോക കൊതുക് ദിനം - ആഗസ്റ്റ് 20 

കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ 

  • മന്ത് 
  • മലമ്പനി 
  • ഡെങ്കിപ്പനി 
  • ചിക്കുൻ ഗുനിയ 

 


Related Questions:

ഇന്ത്യയിൽ വിവിധ രോഗങ്ങളെ തുടർന്നുള്ള മരണങ്ങൾ താഴെപ്പറയുന്നവയിൽ ഏത് പാറ്റേൺ പിന്തുടരുന്നു
ചില രോഗങ്ങളും അവയ്ക്കെതിരായ വാക്സിനുകളും ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ നിന്ന് ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക :
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
Which disease was known as 'Black death';
2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഏത് ?