Challenger App

No.1 PSC Learning App

1M+ Downloads
തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?

Aപൂർവ്വഘട്ടം

Bപശ്ചിമഘട്ടം

Cആരവല്ലി

Dകൈമൂർ കുന്നുകൾ

Answer:

B. പശ്ചിമഘട്ടം

Read Explanation:

  • തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ ഏകദേശം 1600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ മലനിരക്ക് പശ്ചിമഘട്ടം എന്നാണ് പേര് .

  • ഈ മലനിരയാണ് ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അരിക്.

  • വടക്ക് നിന്നും തെക്കോട്ട് എന്ന ക്രമത്തിൽ ഈ പർവത നിരയുടെ ഉയരം കൂടി വരുന്നു.


Related Questions:

പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?

ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ പൊതുവായി കാണാൻ പറ്റുന്ന മണ്ണിനമേത്?

  1. കറുത്ത മണ്ണ്
  2. റിഗർ മണ്ണ്
  3. കറുത്ത പരുത്തി മണ്ണ്
    പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
    ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?
    ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?