Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത് പേരിലറിയപ്പെടുന്നു?

Aഹിമാലയം

Bആരവല്ലി

Cവിന്ധ്യാനിരകൾ

Dപശ്ചിമഘട്ടം

Answer:

B. ആരവല്ലി


Related Questions:

ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്
താഴെപ്പറയുന്നവയിൽ സഹ്യപർവ്വതം എന്നും അറിയപ്പെടുന്ന പർവ്വതനിരയേത് ?
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന പർവ്വതനിരകൾ ഏത്?