ഒഡീഷയിലെ മഹാനദിക്കും തമിഴ്‌നാട്ടിലെ വൈഗ നദിക്കും ഇടയിലായി നിലകൊള്ളുന്ന പർവ്വതനിര ?
Aവിന്ധ്യ പർവതനിര
Bഅരവല്ലി പർവതനിര
Cപൂർവ്വഘട്ട പർവതനിര
Dപശ്ചിമഘട്ട പർവതനിര
Aവിന്ധ്യ പർവതനിര
Bഅരവല്ലി പർവതനിര
Cപൂർവ്വഘട്ട പർവതനിര
Dപശ്ചിമഘട്ട പർവതനിര
Related Questions:
Which of the following statements are correct?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.
2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.
3. ഹിമാചൽ, ഹിമാദ്രിയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.