ഇന്ത്യൻ ഉപദ്വീപിൻ്റെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര ഏതാണ്?AഹിമാലയംBകിഴക്കൻ ഘട്ടംCപശ്ചിമഘട്ടംDആരവല്ലി നിരAnswer: C. പശ്ചിമഘട്ടം Read Explanation: പശ്ചിമഘട്ടം ഇന്ത്യൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ അതിരിലൂടെ അറബിക്കടലിനോട് സമാന്തരമായി നീളുന്ന പ്രധാന പർവതനിരയാണ്.കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നിവയിലൂടെ ഇത് നീളുന്നു. Read more in App