Challenger App

No.1 PSC Learning App

1M+ Downloads
താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

Aഹിമാദ്രി

Bഹിമാചല്‍

Cസിവാലിക്

Dആരവല്ലി

Answer:

D. ആരവല്ലി

Read Explanation:

ആരവല്ലി 

  • ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന  പർവതനിരകൾ

  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മലനിരകളിൽ ഒന്നാണ്.

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര

  • "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്ന വാക്കിന്റെ അർഥം.

  • താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര

  • ആരവല്ലി ഗുജറാത്ത് മുതൽ ഡൽഹി വരെ രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ  692 കി.മീ വ്യാപിച്ച് കിടക്കുന്നു

  • 600m മുതൽ 900m വരെയാണ് ആരവല്ലി പർവതനിരകളുടെ ശരാശരി ഉയരം.

  • ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌.

  • 5650 അടി(1722 മീറ്റർ) ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ഗുരു ശിഖർ സ്ഥിതിചെയ്യുന്നത് 


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര ഏതാണ് ?
ഹിമാലയത്തിൻ്റെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?
Which of the following is not the loftiest mountain peak of the Himalayas Mountain?
ഇൻഡ്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു?
In which division of the Himalayas are the famous valleys of Kashmir, Kangra and Kullu located?