Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?

Aആൽപ്‌സ്

Bഅറ്റ്ലസ്

Cവോസ്‌ഗെസ്

Dപൈറനീസ്

Answer:

C. വോസ്‌ഗെസ്


Related Questions:

ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം ഏത് ?
രണ്ട് അർദ്ധഗോളങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂഖണ്ഡം ഏത് ?
ലുധരനിസം പിറവികൊണ്ട വൻകര?
ഗൾഫ് രാജ്യങ്ങളിലെ ദ്വീപ് ഏത്?
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യം ഏത് ?