App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിനെയും ജർമ്മനിയെയും വേർതിരിക്കുന്ന പർവ്വതനിര ?

Aവോസ്ഗസ്സ് മലനിര

Bആൽപ്സ് പർവതനിര

Cപൈറനീസ് പർവ്വതനിര

Dഇവയൊന്നുമല്ല

Answer:

A. വോസ്ഗസ്സ് മലനിര


Related Questions:

' മാനവികതയുടെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ ഗാനത്തിന്റെ വരികളിൽ മാറ്റം വരുത്തിയ രാജ്യം ഏത് ?
ആസ്‌ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?
'കാനഡയുടെ മാതാവ്' എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ നദി ഏത് ?
യൂറോപ്പിനെ അറക്കമിൽ എന്നറിയപ്പെടുന്നത്?