App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?

Aപൈറനീസ്

Bആൽപ്‌സ്

Cറുവൻസോരി

Dബാൾക്കൻ

Answer:

B. ആൽപ്‌സ്

Read Explanation:

ആൽപ്സ്

  • യൂറോപ്പിലെ ഏറ്റവും വലിയ പർ‌വതനിര
  • 1200 കിലോമീറ്റർ നീളത്തിൽ വ്യാപിചിരിക്കുന്നു 
  • ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായിട്ടാണ് ആൽപ്സ് വ്യാപിച്ചു കിടക്കുന്നത് 
  • ഫ്രാൻസിനെയും ഇറ്റലിയെയും വേർതിരിക്കുന്ന പർവതനിരയാണ് ആൽപ്സ്
  • മോണ്ട് ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി(4,809 മീറ്റർ (15,774 അടി))

  • ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവതനിര - വോസ്‌ഗെസ്
  • ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര - പൈറനീസ്
     

Related Questions:

Which is known as “Third Pole"?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.
  2. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.
    ഹിമാചൽ പർവ്വതനിരയുടെ വീതി?
    പാമീർ പീഠഭൂമി ഏതു പർവതനിരകളുടെ സംഗമസ്ഥലമാണ്?
    യുറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ് ?