Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര ഏത് ?

Aആൽപ്‌സ്

Bവോസ്‌ഗെസ്

Cഅറ്റ്ലസ്

Dപൈറനീസ്

Answer:

D. പൈറനീസ്

Read Explanation:

പൈറനീസ്

  • തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് പൈറനീസ് പർവ്വതനിര .
  • ഈ പർവ്വതനിരയിലെ അനെറ്റോ കൊടുമുടിക്ക് 3,404 മീറ്റർ (11,168 അടി) ഉയരമുണ്ട്.
  • ഐബീരിയൻ ഉപദ്വീപിനെ യൂറോപ്യൻ വൻ കരയിൽനിന്നും വേർതിരിക്കുന്നതും പൈറനീസ് ആണ്.

Related Questions:

യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്?
റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു?
മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം ഏത് ?
ബേക്കൽ തടാകം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം ഏത് ?