Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ മ്യാന്മറുമായി വേർതിരിക്കുന്ന പർവ്വത നിരകൾ ഏതാണ് ?

Aപാട്കായി

Bകൈലാസം

Cമഹാഭാരത് മലനിരകൾ

Dശിവാലിക്

Answer:

A. പാട്കായി


Related Questions:

Which region of the himalayas are comprised of 'dunes'?
നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വതനിര ?
How many Indian states does the Himalayas pass through?

ഉത്തരപർവ്വത മേഖലയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഉത്തര പർവത മേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
  2. ലോകത്തിലെ ഏറ്റവും വലിയ മടക്ക് പർവ്വതനിരയായ ഹിമാലയം ഉത്തരപർവ്വത മേഖലയിൽ ഉൾപ്പെടുന്നു.
    Which of the following hill ranges is located furthest to the EAST in the Purvanchal region?