App Logo

No.1 PSC Learning App

1M+ Downloads
ഹവായി ദ്വീപിലെ അഗ്നി പർവ്വതങ്ങൾ ഏത് പർവ്വതങ്ങൾക്കു ഉദാഹരണമാണ്?

Aകോമ്പോസിറ്റ് അഗ്നി പർവ്വതങ്ങൾ

Bകാൽഡെറ

Cഫ്ളഡ് ബസാൾട്ട് പ്രൊവിൻസസ്

Dഷീൽഡ് അഗ്നിപർവ്വതങ്ങൾ

Answer:

D. ഷീൽഡ് അഗ്നിപർവ്വതങ്ങൾ

Read Explanation:

ഷീൽഡ് അഗ്നിപർവതങ്ങൾ ബസാൾട്ട് പ്രവാഹങ്ങളെ ഒഴിച്ച് നിർത്തിയാൽ ഷീൽഡ് അഗ്നി പർവതങ്ങളാണ് ഏറ്റവും വിസ്തൃതമായ അഗ്നി പർവതങ്ങൾ ഹവായി ദ്വീപിലെ അഗ്നി പർവ്വതങ്ങൾ ഇതിനു ഉദാഹരണമാണ് കൂടുതൽ ദ്രവ സ്വഭാവമുള്ള ബസാൾട്ട് ലാവയാണ് ഇത്തരത്തിലുള്ള ഉയരമില്ലാത്ത അഗ്നി പർവ്വതങ്ങളേറെയും സൃഷ്ടിക്കപ്പെടുന്നത് പൊതുവെ സ്ഫോടനആത്മക കുറഞ്ഞ ഈ അഗ്നി പർവ്വത നാളിയിലേക്കു ജലം കടന്നു ചെല്ലാനിടയായാൽ ഇത്തരം അഗ്നി പർവ്വതങ്ങൾക്കു സ്ഫോടനം സംഭവിക്കാം


Related Questions:

ഫ്ളഡ് ബസാൾട്ട് പ്രൊവിൻസെസ് അഗ്നിപര്വതത്തിനു് ഉദാഹരണം ഏത് ?
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കുന്നത്:
മാന്റിലിന്റെ ഏകദേശ ആഴം എന്താണ്?
ഭൂവൽക്ക ശിലകളിൽ ലംബദിശയിലുള്ള വിള്ളലുകളിലേക്ക് കടന്നുകയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികളിലേക്ക് സമാനമായ ആന്തര ശിലാരൂപങ്ങൾ ഉണ്ടാകുന്നു.ഇവയെ വിളിക്കുന്നത്: