Challenger App

No.1 PSC Learning App

1M+ Downloads
O N V കുറുപ്പ് ആദ്യമായി ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയത് ഏത് സിനിമയിലെ ഗാനരചനക്കായിരുന്നു ?

Aഗുൽമോഹർ

Bമേഘമൽഹർ

Cവൈശാലി

Dനഖക്ഷതങ്ങൾ

Answer:

C. വൈശാലി

Read Explanation:

ഒ . എൻ . വി . കുറുപ്പ് 

  • ജനനം - 1931 മെയ് 27 (ചവറ )
  • മുഴുവൻ പേര് - ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് 
  • ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയ ചിത്രം - വൈശാലി (1988 )

പ്രധാന കൃതികൾ 

  • ഭൂമിക്കൊരു ചരമഗീതം 
  • ഉപ്പ് 
  • ഉജ്ജയിനി 
  • മയിൽപ്പീലി 
  • ദാഹിക്കുന്ന പാനപാത്രം 
  • ശാർങ്ഗക പക്ഷികൾ 

Related Questions:

ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?
' നഗ്നനായ തമ്പുരാൻ ' എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ?
'Hortus Malabaricus' was the contribution of:
' ഹിഗ്വിറ്റ ' എന്ന ചെറുകഥയുടെ കർത്താവ് ആരാണ് ?
പ്രമുഖ ഇന്ത്യൻ പക്ഷി ശാസ്ത്രജ്ഞൻ ഇന്ദുചൂഡൻറെ (കെ കെ നീലകണ്ഠൻ) ജീവിതത്തെ ആസ്‌പദമാക്കി രചിച്ച കൃതി ഏത് ?