App Logo

No.1 PSC Learning App

1M+ Downloads
ISRO ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ?

Aറെഡി ടു ഫയർ

Bചാരക്കഥ

Cറോക്കറ്റ്

Dറോക്കട്രി ദ നമ്പി എഫക്ട്

Answer:

D. റോക്കട്രി ദ നമ്പി എഫക്ട്

Read Explanation:

സംവിധായകൻ - മാധവൻ


Related Questions:

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്റ്റർ ആര് ?
നാഷണൽ ഫിലിം ഡെവലെപ്‌മെൻറ്റ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായ വ്യക്തി
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?
എറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ ഏതാണ് ?
ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?