54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
Aആടുജീവിതം
Bഇരട്ട
Cകാതൽ ദി കോർ
Dതടവ്
Answer:
C. കാതൽ ദി കോർ
Read Explanation:
• കാതൽ ദി കോർ സിനിമ സംവിധാനം ചെയ്തത് - ജിയോ ബേബി
• സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് - മമ്മൂട്ടി, ജ്യോതിക
• മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് - ആടുജീവിതം
• മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത് - ഇരട്ട