Challenger App

No.1 PSC Learning App

1M+ Downloads
2021 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന് അർഹമായ സിനിമ

Aവെള്ളം

Bകപ്പേള

Cദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

Dതിങ്കളാഴ്ച നിശ്ചയം

Answer:

C. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

Read Explanation:

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ


Related Questions:

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?
67-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര് ?
യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യമായി വിശേഷിപ്പിച്ച വ്യക്തി
കേരളത്തിലെ ആദ്യത്തെ സിനിമാപ്രദർശനം നടന്നതെവിടെ?
പ്രഥമ IFFK യുടെ വേദി