Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആര് ?

Aഅക്ബർ

Bഷാജഹാൻ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

C. ജഹാംഗീർ

Read Explanation:

• കാശ്മീരിനെ ഇന്ത്യയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ • ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത് - ജഹാംഗീർ • ലാഹോറിലെ നിഷാന്ത് ബാഗ് പൂന്തോട്ടം നിർമ്മിച്ചത് - ജഹാംഗീർ • "സലീം" എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി - ജഹാംഗീർ


Related Questions:

ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരം സൃഷ്ടിച്ച മുഗൾ ചക്രവർത്തി ആര് ?
Guns were for the first time effectively used in India in :
അക്ബർ ചക്രവർത്തിയുടെ കാലത്ത് മഹാഭാരത കഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം ?
സിംഹം എന്ന് അർത്ഥം വരുന്ന അറബിനാമമുള്ള മുഗൾ രാജാവാര്?
മുഗൾ രാജവംശത്തിലെ അവസാനത്തെ ചക്രവർത്തി ആര് ?